Sunday, August 8, 2010

കോഴിക്കോട് സംസ്ഥാന സമ്മേളനം വമ്പിച്ച വിജയം

ആവേശം നിറഞ്ഞുനിന്ന കെ.എസ്.ടി.എയുടെ ഇരുപതാം സംസ്ഥാനസമ്മേളനം കോഴിക്കോട് സമാപിച്ചു. ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും സമ്മേളനം മികച്ചുനിന്നു.