Tuesday, March 2, 2010

അധ്യാപകലോകം




കെ.എസ്.ടി.എ യുടെ മുഖമാസികയാണ് അധ്യാപകലോകം. ഈ വര്‍ഷം മുതല്‍ അദ്ധ്യാപകലോകം കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുകയാണ്. പേജുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  കളര്‍ ചിത്രങ്ങളും നിരവധി വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും അധ്യാപകലോകം എന്ന മാസികയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 75 ദശവാര്‍ഷിക വരിക്കാരും 327 വാര്‍ഷിക വരിക്കാരും നാദാപുരം സബ് ജില്ലയില്‍ നിന്നുണ്ട്.  കേരളത്തില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്ന് ഈ വര്‍ഷം മുതല്‍ അദ്ധ്യാപകലോകം പ്രസിദ്ധീകരിക്കുന്നുണ്ട്. വാര്‍ഷിക വരിസംഖ്യ: 100 രൂപ , ദശവാര്‍ഷിക വരിസംഖ്യ: 750 രൂപ.


No comments:

Post a Comment