Sunday, March 7, 2010

കെ.എസ്.ടി.എ



കെ എസ് ടി കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമാണ്. ഏതാണ്ട് ഒരു ലക്ഷത്തോളം അധ്യാപകര്‍ അണി ചേര്‍ന്നിട്ടുള്ള അധ്യാപക പ്രസ്ഥാനത്തില്‍ മൈനസ് ടു മുതല്‍ പ്ലസ് ടു വരെ അധ്യാപകര്‍ അംഗങ്ങളായിട്ടുണ്ട്. നിരവധി high school പ്രധാന അധ്യാപകര്‍, .., ഡി.., ഹയര്‍ സെക്കന്ടറി പ്രിന്‍സിപ്പല്‍ എന്നിവരും അംഗങ്ങളാണ്.
ചരിത്രം
1930 കളില്‍ ബ്രിട്ടീഷ് വാഴ്ചക്കെതിരെ പടപൊരുതിയ അതേ അധ്യാപകപ്രസ്ഥാനതിന്ടെ പിന്തുടര്‍ച്ചക്കാരാണ് ഇന്നത്തെ കെ എസ് ടി . 1991 february 12 കെ എസ് ടി യുടെ രൂപീകരണം നടന്നു. സര്‍കാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ ജി ടി യും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ പി ടി യു എന്ന സംഘടനയും കൂടി ലയിച്ചാണ് കെ എസ് ടി എന്ന അധ്യാപകപ്രസ്ത്ഥാനം രൂപം കൊണ്ടത്. ഇപ്പോള്‍ കേരളത്തിലെ ഒരു ലക്ഷത്തി എണ്‍പതിനായിരം school അദ്ധ്യാപകരില്‍ ഏതാണ്ട് ഒരു ലക്ഷം അധ്യാപകരുടെ പ്രാതിനിധ്യം വഹിക്കുന്ന അധ്യാപക സംഘടനയാണ് കെ എസ് ടി .
കെ എസ് ടി നാദാപുരം സബ് ജില്ല കമ്മിറ്റി

നാദാപുരം സബ് ജില്ലയില്‍ ആയിരത്തി ഒരുന്നൂറോളം school അധ്യാപകര്‍ ഉള്ളതില്‍ 448 അധ്യാപകര്‍ കെ എസ് ടി എ യിലാണ്. നാദാപുരം സബ് ജില്ല കമ്മിറ്റി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സബ് ജില്ല കമ്മിറ്റി ആണ്. 2009-10 വര്‍ഷത്തെ സബ് ജില്ല കമ്മിറ്റി താഴെ പറയും പ്രകാരമാണ്.
  1. എം. സുരേന്ദ്രന്‍ - പ്രസിഡണ്ട്
  2. വി.പി. ശശീന്ദ്രന്‍ - വൈസ് പ്രസിഡണ്ട്
  3. സരോജിനി. കെ - വൈസ് പ്രസിഡണ്ട്
  4. കെ.ശശിധരന്‍ - സെക്രട്ടറി
  5. പി.പി.ബാബു - ജോ.സെക്രട്ടറി
  6. സി. ഭാസ്കരന്‍ -ജോ.സെക്രട്ടറി
  7. ഓ.പി.വസന്ത - ജോ.സെക്രട്ടറി
  8. പി.രാജന്‍ - ട്രഷറര്‍
  9. ശശീന്ദ്രന്‍.പി.ടി - എക്സിക്യൂട്ടീവ് അംഗം
  10. സി.കെ.സുരേഷ്ബാബു - എക്സിക്യൂട്ടീവ് അംഗം
  11. അശോകന്‍. .പി - എക്സിക്യൂട്ടീവ് അംഗം
  12. ദേവി.ടി.കെ - എക്സിക്യൂട്ടീവ് അംഗം
  13. എന്‍.പി.ചന്ദ്രന്‍ - എക്സിക്യൂട്ടീവ് അംഗം
  14. പ്രേമചന്ദ്രന്‍.വി.പി - എക്സിക്യൂട്ടീവ് അംഗം
  15. പവിത്രന്‍.എം.ടി. - എക്സിക്യൂട്ടീവ് അംഗം
  16. വസന്ത.ഓ.പി - കമ്മിറ്റി അംഗം
  17. എം.വത്സന്‍ - കമ്മിറ്റി അംഗം
  18. രാജന്‍.ടി - കമ്മിറ്റി അംഗം
  19. രാമചന്ദ്രന്‍.കെ - കമ്മിറ്റി അംഗം
  20. ജനാര്‍ദ്ദനന്‍.എന്‍ - കമ്മിറ്റി അംഗം
  21. അബ്ദുല്‍ നാസര്‍.ടി - കമ്മിറ്റി അംഗം
  22. അശോകന്‍.പി - കമ്മിറ്റി അംഗം 
  23. പ്രഭാകരന്‍.കെ - കമ്മിറ്റി അംഗം 
  24. അശോകന്‍.എം.കെ - വളയം ബ്രാഞ്ച് സെക്രട്ടറി
  25. മുരളീധരന്‍.സി - അരൂര്‍ ബ്രാഞ്ച് സെക്രട്ടറി
  26. മനോജ് കുമാര്‍.കെ - കല്ലാച്ചി ബ്രാഞ്ച് സെക്രട്ടറി
  27. രാജീവന്‍.കെ - ഇരിങ്ങണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി
  28. സുധീര്‍. കെ - തൂണേരി ബ്രാഞ്ച് സെക്രട്ടറി
  29. രവി.സി.കെ - നാദാപുരം ബ്രാഞ്ച് സെക്രട്ടറി
  30. ബിനില്‍.എം.ടി - വാണിമേല്‍ ബ്രാഞ്ച് സെക്രട്ടറി
  31. രാഘവന്‍.കെ - ചെക്യാട് ബ്രാഞ്ച് സെക്രട്ടറി
    കൂടാതെ സബ് ജില്ലയില്‍  നിന്നുള്ള വി.പി.ശ്രീധരന്‍, കുഞ്ഞിരാമന്‍ .കെ.കെ എന്നിവര്‍ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായും സി.പി.ഗീത ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.


1 comment: